എല്ലാ കാലത്തും മനുഷ്യൻ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും തന്ത്ര ശാസ്ത്രത്തിൽ പരിഹാരങ്ങളുണ്ട്. സ്വയം അനുഷ്ഠിക്കേണ്ടതും കർമ്മങ്ങൾ ആവശ്യമായതുമായ പരിഹാരങ്ങളുണ്ട്. നിങ്ങളുടെ എല്ലാ വിധ ജീവിത പ്രശ്നങ്ങൾക്കും ജ്യോതിഷ - വാസ്തു താന്ത്രിക ശാസ്ത്രങ്ങളെ ആധാരമാക്കി കാരണങ്ങളെ കണ്ടെത്തി ജപം, പൂജ, ഹോമം തുടങ്ങിയ താന്ത്രിക കർമ്മങ്ങളിലൂടെ പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.